അനുബന്ധ വാര്‍ത്തകള്‍
- 12 വര്‍ഷങ്ങള്‍ക്ക് മുമ്പ്, സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിച്ച നടന്,ഷറഫുദ്ദീന്റെ പുതിയ സിനിമകള്‍
- ദുല്‍ഖര്‍ സല്‍മാന്റെ 'ഓതിരം കടകം' ഉപേക്ഷിച്ചു ?
- 'ആന്മരിയ കലിപ്പിലാണ്, പറവ ചെയ്തത് ആ ഒരു ആഗ്രഹത്തിന്റെ പുറത്ത്' ; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു, വീഡിയോ
- ഷാജി കൈലാസ് സിനിമകള്‍ കണ്ട് വളര്‍ന്നു, ഇപ്പോള്‍ അദ്ദേഹത്തിന്റെ കടുവയിലെ നായിക,അഭിമാനമെന്ന് നടി സംയുക്ത മേനോന്
- Pyali Animation Song: ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന 'പ്യാലി'യിലെ അനിമേഷന്‍ സോങ്
ജൂലൈയില്‍ പിറന്നാള്‍ ആഘോഷിക്കുന്നവര്‍,ദുല്‍ഖര്‍ ചേട്ടന്‍ പ്രണവ് അനിയന്‍, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?
ദുല്‍ഖറും പ്രണവും ഒരേ മാസത്തിലാണ് ജനിച്ചത്, ജൂലൈ. ഈ മാസം പിറന്നാള്‍ ആഘോഷിക്കുന്ന താരങ്ങളാണ് രണ്ടാളും. ഇന്ന് പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണ്. മാസം അവസാനമാണ് ദുല്‍ഖറിന്റെ ബര്‍ത്ത് ഡേ.ദുല്‍ഖറാണ് പ്രണവിനെക്കാള്‍ വലുത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയാമോ ?
ദുല്‍ഖര്‍ സല്‍മാന്‍ 28 ജൂലൈ 1986നാണ് ജനിച്ചത്. 35 വയസ്സാണ് താരത്തിന്. ദിവസങ്ങള്‍ക്കിപ്പുറം നടന്റെ 36-ാം പിറന്നാള്‍ വരും.
പ്രണവ് മോഹന്‍ലാല്‍ 13 ജൂലൈ 1990നാണ് ജനിച്ചത്. 32 വയസ്സാണ് നടന്.