പ്രണയം പറയാന്‍ പേര് അറിയണമെന്നുണ്ടോ ? 'രാധേശ്യാം'ലെ ഈ രംഗം കണ്ടു നോക്കൂ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 മെയ് 2022 (17:00 IST)

രാധേശ്യാം ഒ.ടി.ടി റിലീസായതോടെ കൂടുതല്‍ പേര്‍ സിനിമ കണ്ടുവെന്ന് തോന്നുന്നു. പ്രഭാസും പൂജ ഹെഗ്ഡെയും ആദ്യമായി സംസാരിക്കാന്‍ ശ്രമിക്കുന്ന സിനിമയിലെ പ്രണയ രംഗം ഒരിക്കല്‍ക്കൂടി കാണാം.

പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :