അനുബന്ധ വാര്‍ത്തകള്‍
- ദിലീപിന്റെ നായിക, ചൂടൻ ചിത്രങ്ങളുമായി വേദിക
- വര്‍ഷം 2 കഴിഞ്ഞു, മാലിദ്വീപ് യാത്രയുടെ ഓര്‍മ്മകളില്‍ അഹാന കൃഷ്ണ, ചിത്രങ്ങള്‍
- ബെലാറസിൽ വെച്ച് ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ: 3 വേദികൾ വേറെ നിർദേശിച്ച് സെലൻസ്കി
- ഇത് കുടുംബവിളക്കിലെ വേദിക തന്നെയോ? ജനപ്രിയ സീരിയലിലെ വില്ലത്തിയുടെ ചിത്രങ്ങള്‍ കാണാം
- മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷമാക്കി മാളവിക മോഹനന്, ചിത്രങ്ങള്‍
ബിക്കിനിയില്‍ വീണ്ടും വേദിക, ചിത്രങ്ങള്‍ വൈറലാകുന്നു
തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപാട് ആരാധകരുള്ള നടിയും മോഡലുമാണ് വേദിക. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഭാഷകളില്‍ ഇതിനോടകം തന്നെ നടി അഭിനയിച്ചു കഴിഞ്ഞു.
വേദികയുടെ പുതിയ ബിക്കിനി ചിത്രങ്ങളാണ് വൈറലാക്കുന്നത്.2005ല്‍ 'മദ്രാസി' എന്ന തമിഴ് ചിത്രത്തിലൂടെ നടി തുടങ്ങിയത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 2007ല്‍ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചു.'വിജയദശമി' എന്നായിരുന്നു ചിത്രത്തിന്റെ പേര്.വേദികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
അതേസമയം ജെയിംസ് ആന്‍ഡ് ആലീസ്, തരംഗം, ശൃംഗാരവേലന് എന്നീ മലയാള ചിത്രങ്ങളില്‍ ആണ് ഇതിനു മുമ്പ് വേദിക അഭിനയിച്ചിട്ടുള്ളത്.