അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാര്‍,ഈ വര്‍ഷത്തെ നടന്റെ ഒമ്പതാമത്തെ പ്രോജക്ട്,'ക്യാപ്സൂള്‍ ഗില്‍' വരുന്നു
- 'പദ്മ' പൊട്ടുകയാണെങ്കില്‍ എത്ര രൂപ പോകും ? നിര്‍മ്മാതാവായ അനൂപ് മേനോനോട് നായിക സുരഭി ലക്ഷ്മി, രസകരമായ ടീസര്‍
- അനിയത്തിയെ ചേര്‍ത്തുപിടിച്ച് ആസിഫിന്റെ മകന്, കുടുംബത്തോടൊപ്പം താരം, പുതിയ ചിത്രങ്ങള്‍
- Thallumaala Trailer update:'തല്ലുമാല' എങ്ങനെയുള്ള പടം ? ടോവിനോയുടെ കൂടെ ആദ്യമായി കല്യാണി, പുതിയ വിവരങ്ങള്‍
- 'കടുവ' സിനിമയ്ക്കൊപ്പം തിയേറ്ററുകളും ഗര്‍ജിച്ചു തുടങ്ങുന്നു,,വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്ച; കുറിപ്പുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്
നടന് വിക്രമിന് ഹൃദയാഘാതം, താരം ആശുപത്രിയില്‍
നടന് വിക്രമിന് ഹൃദയാഘാതം. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിക്രമിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വൈകുന്നേരം ചെന്നൈയില്‍ വച്ച് നടക്കുന്ന 'പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചില്‍ വിക്രം പങ്കെടുക്കേണ്ടതായിരുന്നു.