1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Parvathy Thiruvothu in bold look

ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നടി പാര്‍വതി തിരുവോത്ത്

ഫിലിം ഫെയര്‍ വേദിയില്‍ അവാര്‍ഡ് വാങ്ങാന്‍ എത്തിയപ്പോഴാണ് പാര്‍വതിയെ സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ വളരെ ബോള്‍ഡ് ലുക്കില്‍ കാണപ്പെട്ടത്

Parvathy Thiruvothu
Parvathy Thiruvothu

അഭിനയത്തിലായാലും ഓഫ് സ്‌ക്രീനിലെ നിലപാടുകളുടെ കാര്യത്തില്‍ ആയാലും വളരെ ബോള്‍ഡായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പാര്‍വതി തന്റെ കിടിലന്‍ ചിത്രങ്ങളാണ് ഈ ദിവസങ്ങളില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നത്. താരത്തിന്റെ നിലപാടുകള്‍ പോലെ തന്നെ ഫോട്ടോഷൂട്ടും ബോള്‍ഡ് ആണ്. 
ഫിലിം ഫെയര്‍ വേദിയില്‍ അവാര്‍ഡ് വാങ്ങാന്‍ എത്തിയപ്പോഴാണ് പാര്‍വതിയെ സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ വളരെ ബോള്‍ഡ് ലുക്കില്‍ കാണപ്പെട്ടത്. പുഴു എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരമാണ് പാര്‍വതിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ ലഭിച്ചത്.