അനുബന്ധ വാര്‍ത്തകള്‍
- ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍, ചിത്രങ്ങള്‍
- അമ്മ ഒറ്റയ്ക്കാവരുതെന്ന് മക്കള്‍ പറഞ്ഞു; രണ്ടാം വിവാഹം മക്കളുടെ സമ്മതത്തോടെയെന്ന് യമുന, ദേവന് ആദ്യം മക്കളുമായി സംസാരിച്ചു
- സീരിയല്‍ നടി അര്‍ച്ചനയുടെ രണ്ടാം വിവാഹം, അമേരിക്കയില്‍ വെച്ച് കല്യാണം, വരന് പ്രവീണ്‍ നായര്‍
- 40 ലക്ഷം ചെലവിട്ട് നിര്‍മിക്കുന്ന മൂന്നു നിലകളുള്ള പള്ളി,സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം തന്നെ 'പള്ളിമണി', തിരിച്ചുവരവ് ഗംഭീരമാക്കാന്‍ നിത്യ ദാസ്
- നടി നിത്യ ദാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു,'പള്ളിമണി'യില്‍ ശ്വേത മേനോനും
രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ ശ്വേത മേനോന്‍, സൈക്കോ ഹൊറര്‍ ത്രില്ലര്‍ 'പള്ളിമണി'യില്‍ നിത്യദാസും
ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.സിനിമയുടെ പൂജ തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയില്‍ നടന്നു.സൈക്കോ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശ്വേത മേനോന്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നു.
ഒരു രാത്രിയില്‍ അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.