1899, സർദാർ, വണ്ടർ വുമൺ: ഒടിടിയിൽ ഈ ആഴ്ചത്തെ പ്രധാനറിലീസുകൾ

അഭിറാം മനോഹർ| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (13:29 IST)
തിയേറ്റർ റിലീസുകളെ പോലെ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഒടിടി റിലീസ്. തിയേറ്റർ ചിത്രങ്ങൾക്കൊപ്പം പുതിയ റിലീസുകളും സീരീസുകളും പ്രേക്ഷകർക്കായി ഓരോ ദിവസവും പുറത്തിറങ്ങുന്നുണ്ട്. ഈയാഴ്ചത്തെ പ്രധാന ഒടിടി റിലീസുകളെ പരിചയപ്പെടാം.

അഞ്ജലി മേനോൺ സംവിധാനം ചെയ്യുന്ന വണ്ടർ വുമൺ, ഐശ്വര്യ ലക്ഷ്മിയുടെ കുമാരി, കാർത്തി പ്രധാനവേഷത്തിലെത്തിയ എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകൾ. ഒപ്പം ജർമൻ
സീരീസായ ഡാർക്കിൻ്റെ അണിയറപ്രവർത്തകർ ഒരുക്കുന്ന 1899 എന്ന സീരീസും ഈ ആഴ്ച റിലീസുണ്ട്.

വണ്ടർ വുമൺ: നവംബർ 18: സോണി ലൈവ്
സർദാർ: നവംബർ 18: ആഹ, സിമ്പ്ലി സൗത്ത്
കുമാരി: നവംബർ 18 : നെറ്റ്ഫ്ലിക്സ്
ശ്രീധന്യ കാറ്ററിംഗ് സർവീസ് : നവംബർ 17 : ആമസോൺ പ്രൈം
പത്മ : നവംബർ 17 : നെറ്റ്ഫ്ലിക്സ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :