സിനിമയില്‍ നിന്നും രശ്മിക മന്ദാനയുടെ ഒഴിവാക്കിയ രംഗം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (14:53 IST)
ദുല്‍ഖറിന്റെ ഒടുവില്‍ റിലീസായ സിനിമയാണ് 'സീതാ രാമം'. ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
'അഫ്രീന്‍' എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ രശ്മിക മന്ദാനയുടെ സിനിമയില്‍ നിന്നും ഒഴിവാക്കിയ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ആമസോണ്‍ പ്രൈം വീഡിയോയില്‍ സെപ്റ്റംബര്‍ 9 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :