കുഞ്ചാക്കോ ബോബന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം; 'ഒറ്റ്' നാളെ എത്തും

രേണുക വേണു| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (14:16 IST)

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ 'ഒറ്റ്' നാളെ തിയറ്ററുകളിലെത്തും. ഫെല്ലിനി ടി.പി. സംവിധാനം ചെയ്യുന്ന ഒറ്റ് ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ്. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. അരവിന്ദ് സ്വാമി, ഈഷ റെബ്ബ എന്നിവരും ഒറ്റില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :