1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty the singer

Mammootty Birthday:മമ്മൂട്ടിയെന്ന ഗായകൻ

mammootty
മലയാള സിനിമയിലെ മഹാനടനായ മമ്മൂട്ടിയുടെ എഴുപത്തിയൊന്നാം പിറന്ന നാളാണിന്ന്. ലോകമെങ്ങുമുള്ള മമ്മൂട്ടി ആരാധകർ ആഘോഷങ്ങളോടെയാണ് മെഗാസ്റ്റാറിൻ്റെ പിറന്നാൾ കൊണ്ടാടുന്നത്. താരം എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുമ്പോൾ സിനിമയ്ക്കായി മമ്മൂട്ടി ഇതുവരെയുള്ള ഗാനങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
 
മഴയെത്തും മുൻപെ എന്ന ചിത്രത്തിലെ ലേഡീസ് കോളേജിൽ(1995), പല്ലാവൂർ ദേവനാരായണനിലെ പൊലിയോ പൊലി(1999),കുട്ടിസ്രാങ്കിലെ മഞ്ഞിൻ്റെ മാറാല നീങ്ങുന്നു(2009),ജവാൻ ഓഫ് വെള്ളിമലയിലെ ഒന്നാം കുന്നുമ്മെ(2012),അങ്കിൾ സിനിമയിലെ എന്താ ജോൺസാ കള്ളില്ലെ(2018) എന്നീ ഗാനങ്ങളാണ് മമ്മൂട്ടി ആലപിച്ചിട്ടുള്ളത്.
അടുത്ത ലേഖനം
കുഞ്ചാക്കോ ബോബന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം; 'ഒറ്റ്' നാളെ എത്തും