1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Omar Lulu about Dulquer Salman

'സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുത്'; കെജിഎഫ് പോലെ ഉള്ള സിനിമ ചെയ്യാന്‍ ഉപദേശിച്ച് ഒമര്‍ ലുലു

ഒമര്‍ ലുലു
ദുല്‍ഖര്‍ സല്‍മാന് സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഉപദേശം. സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുത് നിങ്ങള്‍ കെജിഎഫ് പോലെ ഉള്ള സിനിമ ചെയ്തു മലയാള സിനിമ വളര്‍ത്തൂ മനുഷ്യാ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.  
 
ഒമര്‍ ലുലുവിന്റെ വാക്കുകള്‍ 
 
ഇന്ന് സല്യൂട്ട് സിനിമ കണ്ടു എന്റെ അറിവില്‍ ഒരുപാട് പേര്‍ കൊതിക്കുന്ന ദുല്‍ഖര്‍ന്റെ dateന് തീവിലയുണ്ട്.ദയവായി സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുത് നിങ്ങള്‍ KGF പോലെ ഉള്ള സിനിമ ചെയ്തു മലയാള സിനിമ വളര്‍ത്തൂ മനുഷ്യാ.
 
റോഷന്‍ ചേട്ടാ നിങ്ങള്‍ ശരിക്കും ഒരു നോട്ട് ബുക്ക് തന്നെ ഒരുപാട് പഠിക്കാന്‍ ഉണ്ട്.
അടുത്ത ലേഖനം
11 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, നസ്രിയുടെ തെലുങ്ക് ചിത്രം 'ആഹാ സുന്ദര' ടീസര്‍ ഇനിയും കണ്ടില്ലേ ?