അനുബന്ധ വാര്‍ത്തകള്‍
- സിനിമ ചിത്രീകരണത്തിനിടെ അപകടം, നടന് കൈലാഷിന് പരിക്ക്
- രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ ശ്വേത മേനോന്, സൈക്കോ ഹൊറര്‍ ത്രില്ലര്‍ 'പള്ളിമണി'യില്‍ നിത്യദാസും
- 40 ലക്ഷം ചെലവിട്ട് നിര്‍മിക്കുന്ന മൂന്നു നിലകളുള്ള പള്ളി,സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം തന്നെ 'പള്ളിമണി', തിരിച്ചുവരവ് ഗംഭീരമാക്കാന്‍ നിത്യ ദാസ്
- നടി നിത്യ ദാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു,'പള്ളിമണി'യില്‍ ശ്വേത മേനോനും
- മലയാളം വാക്കുകള്‍ തലതിരിച്ചിട്ട് ഡയലോഗ് ഉണ്ടാക്കി, കേള്‍ക്കുന്നവരെല്ലാം പൊട്ടിച്ചിരിച്ചു; ആ ദിലീപ് സിനിമ സൂപ്പര്‍ഹിറ്റ്
സാരിയില്‍ കൂടുതല്‍ സുന്ദരിയായി നിത്യ ദാസ്; വീഡിയോ കാണാം
ദിലീപിന്റെ നായികയായി മലയാള സിനിമയില്‍ എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് നിത്യ ദാസ്. 2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളികയാണ് നിത്യയുടെ ആദ്യ സിനിമ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിത്യ ദാസ്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും റീല്‍സും നിത്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. നിത്യയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
സാരിയില്‍ അതീവ സുന്ദരിയായാണ് നിത്യയെ കാണുന്നത്. പ്രായം നാല്‍പ്പത് കഴിഞ്ഞെന്ന് ഈ വീഡിയോ കണ്ടാല്‍ ആരും പറയില്ലെന്നാണ് ആരാധകരുടെ കമന്റ്. നരിമാന്‍, കുഞ്ഞിക്കൂനന്‍, കണ്‍മഷി, ബാലേട്ടന്‍, കഥാവശേഷന്‍ തുടങ്ങിയവയാണ് നിത്യയുടെ ശ്രദ്ധേ സിനിമകള്‍.