അനുബന്ധ വാര്‍ത്തകള്‍
- സ്കൂള്‍ തുറക്കുന്നു,ആദ്യമായി വിദ്യാലയത്തില്‍ പോകുന്ന കുട്ടികള്‍ക്ക് ആശംസകളുമായി നടി ശരണ്യ മോഹന്‍
- 'കാട്ടുപൂക്കളെപ്പോലെ'; വീണ്ടും മീര ജാസ്മിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
- അഞ്ചാം ആഴ്ച...! ഓള് ടൈം ബ്ലോക്ക്ബസ്റ്റര്‍, ജനഗണമന ഇതുവരെ എത്ര കോടി നേടി ?
- 'ഇനി നിന്റെയൊരു വിരല്‍ അനങ്ങിയാല്‍ നിന്റെ അന്ത്യമായിരിക്കും'; സുദേവ് നായരോട് ഏറ്റുമുട്ടാന്‍ ഇന്ദ്രജിത്ത്
- 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദര്‍ശന വിലക്ക്
നിമിഷയുടെ കിടിലന്‍ ഫോട്ടോഷൂട്ട്, നടിയുടെ പുതിയ സിനിമകള്‍ ഇതാണ് !
'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍. ജൂണ്‍ 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
ഡോക്ടര്‍ ബിജു സംവിധാനം ചെയ്യാന്‍ പോകുന്ന അദൃശ്യ ജാലകങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ടോവിനോയുടെ നായികയായി നിമിഷ വേഷമിടും.
ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത 'ഇന്നലെ വരെ' റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 9ന് ചിത്രം സോണി ലീവില്‍ റിലീസാകും.
ബിജുമേനോന്‍, പത്മപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലുകേസ്. നിമിഷ സജയന്‍, റോഷന്‍ മാത്യൂസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.