'കാട്ടുപൂക്കളെപ്പോലെ'; വീണ്ടും മീര ജാസ്മിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 മെയ് 2022 (11:14 IST)

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ത്രില്ലിലാണ് മീര ജാസ്മിന്‍. ജയറാമിന്റെ നായികയായെത്തിയ മീരയുടെ പ്രകടനം പ്രതീക്ഷിച്ച രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല.
'കാട്ടുപൂക്കളെപ്പോലെ, നിഷ്‌കളങ്കയും സൗമ്യയും സ്വതന്ത്രയുമായിരിക്കുക.'-എന്ന് കുറിച്ചുകൊണ്ട് മീര തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നിരന്തരം പങ്കിടാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :