അഞ്ചാം ആഴ്ച...! ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍, ജനഗണമന ഇതുവരെ എത്ര കോടി നേടി ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 മെയ് 2022 (14:55 IST)

ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഏപ്രില്‍ 28ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ആദ്യ ആഴ്ച 13.49 കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. രണ്ടാമത്തെ ആഴ്ച 6.84 കോടി നേടി.3.3 കോടിയാണ് മൂന്നാമത്തെ ആഴ്ചയിലെ കളക്ഷന്‍.30.1 കോടി ഇന്ത്യയില്‍ നിന്നും ചിത്രം സ്വന്തമാക്കി. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് വിവരം.
ഏകദേശം പത്തുകോടി മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :