'ഒരു തോര്‍ത്തെങ്കിലും താടാ, ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണും'; വീണ്ടും ഹോട്ട് ചിത്രങ്ങളുമായി മോഡല്‍ നിമിഷ

രേണുക വേണു| Last Modified ബുധന്‍, 1 ജൂണ്‍ 2022 (20:26 IST)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. തന്റെ ഹോട്ട് ചിത്രങ്ങള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
നിമിഷ പങ്കുവെച്ച വളരെ ഹോട്ടായ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സെമി നേക്കഡ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
'എടാ തെണ്ടി തോര്‍ത്തെങ്കിലും താടാ???? ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണുമെടാ ആരെങ്കിലും ഹെല്‍പ് ചെയ്യുമോ'
എന്ന രസകരമായ ക്യാപ്ഷനോടെയാണ് നിമിഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :