1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nimisha Bijo hot Dance video

'മഴയത്ത് ചാടി കുളിച്ചതാ'; കിടിലന്‍ ഡാന്‍സ് വീഡിയോയുമായി മോഡല്‍ നിമിഷ ബിജോ

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ

Nimisha Bijo hot Dance video
മഴയത്ത് കിടിലന്‍ ഡാന്‍സുമായി മോഡല്‍ നിമിഷ ബിജോ. ഹോട്ട് ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് നിമിഷ പുറത്തുനിന്ന് ഡാന്‍സ് കളിക്കുന്നത്. 
 
'മഴയത്ത് ചാടി കുളിച്ചതാ, മഴ പറ്റിച്ചു പിന്നെ ഉള്ള മഴ കൊണ്ട് ഡാന്‍സ് കളിച്ചു' വീഡിയോ പങ്കുവെച്ച് നിമിഷ കുറിച്ചു. 
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. 
 
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്. 
 
അടുത്ത ലേഖനം
ബോളിവുഡ് താരങ്ങളുടെ പരസ്യമാർക്കറ്റും ഇടിയുന്നു, തെലുങ്ക് താരങ്ങൾക്ക് പിറകെ കമ്പനികൾ