1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. New Malayalam Movie

മരക്കാര്‍ മാത്രമല്ല കുറുപ്പും കാവലും ഒടിടി റിലീസിന്

കുറുപ്പ്
മരക്കാര്‍ മാത്രമല്ല കുറുപ്പും കാവലും ഒടിടി റിലീസിന്. തിയേറ്ററുകളില്‍ വന്‍ വിജയം കൊയ്ത ചിത്രങ്ങള്‍ ക്രിസ്മസിന് മുന്നോടിയായി പ്രേക്ഷകരിലേക്ക് എത്തും.
 
കുറുപ്പ് ഡിസംബര്‍ 17ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പുറത്തിറങ്ങുന്നത്. 80 കോടിയിലധികം കളക്ഷന്‍ ചിത്രം നേടി. കാവലും ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
 
മരക്കാര്‍ ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനത്തിനെത്തും. മിന്നല്‍ മുരളി, മധുരം, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇനി ഒടിടി റിലീസിന് ചെയ്യാനാരിക്കുന്നത്.
അടുത്ത ലേഖനം
മറ്റൊരു നാട്ടില്‍ നിന്നുള്ള തന്റെ സഹോദരനാണ് ഫഹദ് ഫാസിലെന്ന് അല്ലു അര്‍ജുന്‍