അനുബന്ധ വാര്‍ത്തകള്‍
- ഉര്‍വശിയെ പറ്റിച്ച കഥ, വീഡിയോയുമായി മുകേഷ്
- തോറ്റുകൊടുക്കാന്‍ മനസ്സില്ല,വാള് കയ്യില്‍ നിന്നും പലതവണ വഴുതി വീണു, വാള്‍പ്പയറ്റ് പഠിച്ച് മോഹന്‍ലാല്‍, വീഡിയോ
- മരക്കാറിലെ ചിനാലി ഇവിടെയുണ്ട്, ചിത്രങ്ങള്‍
- മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകള്‍ ഒരേസമയം തിയറ്ററുകളിലേക്ക് ? 2022 ഫെബ്രുവരിയില്‍ വമ്പന്‍ റിലീസുകള്‍ !
- 'രാജമൗലിക്ക് ഒരിക്കലും ഒരു തേന്മാവിന് കൊമ്പത്തോ, ചിത്രമോ ചെയ്യാന്‍ കഴിയില്ലായിരിക്കും';മരക്കാര്‍' പഠിപ്പിച്ച ചില പാഠങ്ങള്‍ ഓരോന്ന് എണ്ണി പറഞ്ഞ് സംവിധായകന് അഖില്‍ മാരാര്‍
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 'മരക്കാര്‍' ഒടിടിയില്‍, ആമസോണ്‍ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു
ഡിസംബര്‍ 2നാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തിയത്. 15 ദിവസങ്ങള്‍ക്ക് അപ്പുറം സിനിമ ആമസോണ്‍ പ്രൈമിലേക്ക്.17 മുതലാണ് ചിത്രം സ്ട്രീം ആരംഭിക്കുക.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളായി റിലീസ് ഉണ്ട്.ആശിര്‍വാദ് സിനിമാസാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' നിര്‍മ്മിച്ചിരിക്കുന്നത്.
ത്യാഗരാജനും തായ്ലന്ഡില് നിന്നുള്ള കസു നെഡയും ചേര്‍ന്നാണ് മരക്കാറിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
അടുത്ത ലേഖനം