1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nedumudi Venu

ചെറുപ്പക്കാരന്‍ നെടുമുടി വേണു, അപൂര്‍വ ചിത്രം

നെടുമുടി വേണു
വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. കാലം മുന്നോട്ടു പോയി എല്ലാം കളറായി. മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ സമയത്തും നെടുമുടി വേണുവിന്റെ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സംസാരിക്കുന്നു നമ്മളോട്.  
 
സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫര്‍ഹാന്‍ ഫാസില്‍ ആണ് ഓര്‍മ്മ ചിത്രം പങ്കുവെച്ചത്.   
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FF (@farhaanfaasil)

അടുത്ത ലേഖനം
കമല്‍ഹാസന്‍ വേണ്ട, പകരം നെടുമുടി വേണു മതി; ഭരതനെ അഭിമുഖം ചെയ്യാന്‍ പോയി സിനിമാ നടനായ വേണു