മാപ്പ് പറഞ്ഞ് നയന്‍താരയും വിഘ്‌നേഷ് ശിവനും ! കാരണം ഇതാണ്

രേണുക വേണു| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (16:41 IST)

തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. കഴിഞ്ഞ ദിവസമാണ് താരദമ്പതികള്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പ് ധരിച്ചത് കയറിയത് വലിയ വിവാദമായിരുന്നു. ക്ഷേത്ര അധികൃതര്‍ താരങ്ങള്‍ക്കെതിരെ ലീഗല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഇരുവരും ഖേദ പ്രകടനം നടത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :