അനുബന്ധ വാര്‍ത്തകള്‍
- ആദ്യമായി സിനിമയില്‍ എത്തിച്ച ഗുരുവിനെ നയന്‍താര മറന്നില്ല, വിവാഹത്തിന് പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം
- ഗുരുവിനെ മറക്കാതെ നയന്‍താര; വിവാഹത്തലേന്ന് സത്യന് അന്തിക്കാട് അതിഥിയായി എത്തി
- ജീവിതത്തില്‍ ഒറ്റ ഒരു സ്ത്രീ മാത്രമേയുള്ളൂ, അത് എന്റെ ഉമ്മയാണ് :ഷിയാസ് കരീം
- സൗഹൃദം പുതുക്കി താര കുടുംബങ്ങള്‍, എല്ലാത്തിനും കാരണം കല്യാണം!
- സങ്കടമുണ്ട്, ശരിക്കും ഭയപ്പെടുത്തുന്നു, വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി പൂജ ഹെഗ്ഡെ
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി, ഒരു സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്ക് എത്ര കൊടുക്കണം ?
നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹ ശേഷം ആദ്യം പോയത് തിരുപ്പതിയിലേക്കായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നടി തന്നെയാണ്.
അഞ്ച് കോടി മുതല്‍ ഏഴ് കോടിവരെയാണ് നയന്‍താരയുടെ പ്രതിഫലം.രണ്ടാംസ്ഥാനം പൂജ ഹെഗ്ഡെയ്ക്കാണ്. അഞ്ച് കോടി രൂപയാണ് പുതിയ ചിത്രം 'ജന ഗണ മന'യില്‍ അഭിനയിക്കുന്നതിനു വേണ്ടി നടി വാങ്ങുന്നത്. നിരവധി ആക്ഷന്‍ രംഗങ്ങള്‍ പൂജ ചിത്രത്തില്‍ ചെയ്യുന്നുണ്ട്.വിജയ് ദേവര്‍കൊണ്ടയാണ് നായകന്‍.