'ഇനിയും 12 മണിക്കൂര്‍ ജീവനോടെ ഇരിക്കാം'; ത്രില്ലടിപ്പിക്കുന്ന രണ്ടാമത്തെ ടീസറും എത്തി, നയന്‍താരയുടെ 'O2'

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 മെയ് 2022 (11:09 IST)

നയന്‍താരയുടെ 'ഒ 2'ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.

ജാഫര്‍ ഇടുക്കിയും ചിത്രത്തിലുണ്ട്.അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് സിനിമ പറയുന്നത്.

ജിഎസ് വിഘ്നേശ് സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.ഡ്രീം വാരിയേഴ്സ് പിക്ച്ചര്‍ നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :