നയന്‍താരയുടെ സസ്‌പെന്‍സ് ത്രില്ലര്‍, 'ഒ 2'ടീസര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 മെയ് 2022 (16:57 IST)

നയന്‍താരയുടെ 'ഒ 2'ടീസര്‍ ശ്രദ്ധ നേടുന്നു.ജാഫര്‍ ഇടുക്കിയും ചിത്രത്തിലുണ്ട്.അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് സിനിമ പറയുന്നത്.

ജിഎസ് വിഘ്നേശ് സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.ഡ്രീം വാരിയേഴ്സ് പിക്ച്ചര്‍ നിര്‍മ്മിക്കുന്നു.

'കാത്തുവാക്കുള്ളെ രണ്ടു കാതല്‍' എന്ന ചിത്രത്തിലാണ് നയന്‍താരയെ ഒടുവില്‍ കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :