അനുബന്ധ വാര്‍ത്തകള്‍
- ടിനി ടോമും ഷൈന്‍ ടോമും ! പുതിയ സിനിമ ഏതെന്ന് മനസ്സിലായോ ?
- പാരന്റ് ക്ലബ്ബിലേക്ക് സ്വാഗതം, നയന്താരയോട് കാജല്‍ അഗര്‍വാള്‍
- വിമന്‍സ് അച്ചീവര്‍ അവാര്‍ഡ് നടി നാദിയ മൊയ്തുവിന്
- 13-ാം വിവാഹ വാര്‍ഷികം, ഭാര്യയെ കുറിച്ച് ഷാന്‍ റഹ്മാന്, കുടുംബചിത്രം
- കെ ജി എഫ് നിർമ്മാതാക്കളുടെ തെന്നിന്ത്യൻ ചിത്രം, ധൂമം ചിത്രീകരണം ആരംഭിച്ചു
സൂര്യയുടെ ഗജനി 2ല്‍ നയന്‍താരയും ഉണ്ടാകുമോ? പുതിയ ചര്‍ച്ചകളില്‍ ആരാധകര്‍
സൂര്യയുടെ ഗജനിക്ക് രണ്ടാം ഭാഗം വരുന്നു. എ ആര് മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അസിന് ആയിരുന്നു നായിക.
സംവിധായകന് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സൂര്യയുമായി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകും എന്നും പറയപ്പെടുന്നു.സൂര്യ -മുരുഗദോസ് കോമ്പോ ഒന്നിക്കുന്നത് മൂന്നാം തവണയാണ്. 'ഏഴാം അറിവ്'ന് ശേഷം ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ കാണാനായി കാത്തിരിക്കുകയാണ് ആരാധകരും. ചിത്രത്തില്‍ നയന്‍താരയും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.