അനുബന്ധ വാര്‍ത്തകള്‍
- ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമ,'നല്ല സമയം' ഓഡിഷ്യന്‍ നാളെ
- 'സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുത്'; കെജിഎഫ് പോലെ ഉള്ള സിനിമ ചെയ്യാന്‍ ഉപദേശിച്ച് ഒമര്‍ ലുലു
- പുതുമുഖ നായികമാരെ തേടി സംവിധായകന് ഒമര്‍ ലുലു,പവര്‍ സ്റ്റാറിനു മുന്‍പേ 'നല്ല സമയം' റിലീസിന്
- ചൊറി, ചിരങ്ങ്, ചുണ്ണാമ്പ് എന്നിവ ഉള്ള ഊളകൾ മാറിനിൽക്കു: ഒമർലുലുവിന്റെ അസിസ്റ്റന്റ് ഡയറക്ടറാകാൻ ദിയ സന
- നോമ്പ് ആയതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും ഇവിടെ കിട്ടാനില്ല; കുറിപ്പുമായി ഒമര്‍ ലുലു
ഇനി രണ്ട് നായികമാരെ കൂടി വേണം, നല്ല സമയത്തിലെ നടിയെ പരിചയപ്പെടുത്തി സംവിധായകന് ഒമര്‍ ലുലു
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടിയാണ് ചിത്രമൊരുങ്ങുന്നത്.സിനിമയുടെ ഓഡിഷ്യന്‍ ഏപ്രില്‍ 23 ന് തൃശൂരില്‍ വെച്ച് നടന്നിരുന്നു.നന്ദന സഹദേവനെയാണ് ഓഡിഷ്യനിലൂടെ നിര്‍മ്മാതാക്കള്‍ നായികയാക്കാന്‍ തീരുമാനിച്ചത്. ഇനി രണ്ട് നായികമാരെ കൂടി വേണമെന്നും നാളെ ദുബായില്‍ ഓഡിഷ്യന്‍ ഉണ്ടെന്നും സംവിധായകന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഒമര്‍ ലുലു പങ്കുവെച്ചിട്ടുണ്ട്.
'തൃശ്ശൂരില്‍ നടന്ന auditionല്‍ തിരഞ്ഞെടുത്ത നന്ദന സഹദേവന് ഇനി രണ്ട് നായികമാരെ കൂടി വേണം എന്റെ പുതിയ OTT സിനിമയായ 'നല്ല സമയത്തിലേക്ക്' നാളെ ദുബായില്‍ Audition ഉണ്ട് UBL TV officeല്‍ Deira എല്ലാവരുംപങ്കെടുക്കുക'-ഒമര്‍ ലുലു കുറിച്ചു.