1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mukesh fb post

'ഓരോരോ മാരണങ്ങളെ',ഇ- ബുള്‍ ജെറ്റ് ഫോണ്‍ കോളില്‍ പ്രതികരിച്ച് മുകേഷ്

ഇ- ബുള്‍ ജെറ്റ്
ഇ- ബുള്‍ ജെറ്റ് സഹോദരമാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.വാഹനം മോഡിഫിക്കേഷന്‍ ചെയ്തതിന്റെയും ആര്‍ടിഒ ഓഫീസില്‍ ബഹളം വെച്ചതിന്റെയും പേരില്‍ ഇ- ബുള്‍ ജെറ്റ് സഹോദരമാരെ അറസ്റ്റ് ചെയ്തതില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ എന്നോണം മുകേഷിനെ ഒരാള്‍ വിളിച്ചിരുന്നു. അതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയും ചെയ്തു. അതില്‍ പ്രതികരണം എന്നോണം മുകേഷ് പങ്കുവെച്ച് ട്രോളാണ് ചര്‍ച്ചയാകുന്നത്. 
ഓരോരോ മാരണങ്ങളെ, നല്ല ട്രോള്‍ എന്ന് എന്ന് കുറിച്ചുകൊണ്ടാണ് മുകേഷ് പ്രതികരിച്ചത്.
അടുത്ത ലേഖനം
Photos|മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷമാക്കി അഞ്ജു കുര്യന്‍, ചിത്രങ്ങള്‍