മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (16:01 IST)

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകള്‍ കരസ്ഥമാക്കാം. ഒക്ടോബര്‍ 21 നാണ് മോണ്‍സ്റ്റര്‍ തിയറ്ററുകളിലെത്തുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :