1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. monk in town

ഇതേ നിലകുട്ടി.., പുതിയ ചിത്രങ്ങളുമായി പേളി

Actress Pearle Maaney
മകള്‍ നിലയുടെ വരവ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കി. മകളുടെ പുതിയ ചിത്രങ്ങളുമായി പേളി എത്തി.
 
മൊട്ടയടിച്ച നിലയുടെ ചിത്രങ്ങള്‍ വൈറലാകുന്നു.
മക്കള്‍ക്ക് നില എന്ന് പേരിടാനുള്ള കാരണത്തെക്കുറിച്ചും പേര്‍ളി പറഞ്ഞിരുന്നു.അവളെ ആദ്യമായി ഞങ്ങള്‍ കയ്യിലെടുത്തപ്പോള്‍ ചന്ദ്രനെ കയ്യില്‍ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. അതിനാലാണ് ചന്ദ്രന്‍ എന്നര്‍ഥം വരുന്ന നില എന്ന പേര് അവള്‍ക്ക് നല്‍കിയതെന്ന് നടി പറഞ്ഞു.
2019 മേയ് അഞ്ചിനായിരുന്നു ഇരുവരും വിവാഹിതരായത്.
 
അടുത്ത ലേഖനം
മമ്മൂട്ടി അല്ല ഉദ്ഘാടനകന്‍, കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു,ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത, വിശദീകരണ കുറിപ്പ് പങ്കുവെച്ച് എംഎല്‍എ