ഹൃദയം എന്ന് റിലീസ് ചെയ്യും ? കല്യാണി പ്രിയദര്‍ശന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (14:55 IST)

കല്യാണി പ്രിയദര്‍ശന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം റിലീസിന് ഒരുങ്ങുകയാണ്. ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കല്യാണി.

തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുവാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന്
വിനീത് ശ്രീനിവാസന്‍ അടുത്തിടെ പറഞ്ഞിരുന്നു. കേരളത്തിലെ തീയറ്ററുകള്‍ തുറക്കാനായി കാത്തിരിക്കുകയാണ് ഞങ്ങളെന്ന് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

പ്രണവിനും കല്യാണി പ്രിയദര്‍ശനും ഒപ്പം ദര്‍ശന രാജേന്ദ്രനും ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :