1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal new movies

ഇനി വരാനിരിക്കുന്നത് 5 വ്യത്യസ്ത ചിത്രങ്ങള്‍, തന്റെ ആഗ്രഹത്തെക്കുറിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍
എന്നും വ്യത്യസ്ത തരത്തിലുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് മോഹന്‍ലാല്‍. ഇനി അദ്ദേഹത്തിന്റെതായി വരാനിരിക്കുന്ന ഓരോ ചിത്രങ്ങളും അത്തരത്തിലുള്ള തന്നെയാണ്. 
 
ദൃശ്യം 2 ഒരു ഫാമിലി ത്രില്ലര്‍ ആയിരുന്നു എങ്കില്‍, മരക്കാര്‍ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ഉള്ള ചിത്രമായിരുന്നു, ഇനി വരാന്‍ പോകുന്ന ബ്രോ ഡാഡി, 12 ത് മാന്‍, മോണ്‍സ്റ്റര്‍, റാം എന്നീ ചിത്രങ്ങള്‍ എല്ലാം തന്നെ യഥാക്രമം കോമഡി, ത്രില്ലര്‍, ആക്ഷന്‍ അങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 
ബ്രോ ഡാഡി വൈകാതെ തന്നെ ഒ.ടി.ടി റിലീസ് ചെയ്യും. ആറാട്ട് ഫെബ്രുവരി പത്തിന് തിയറ്ററുകളിലെത്തും.
അടുത്ത ലേഖനം
കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ശ്രീനിവാസന്റെ ഒന്നാം ഭാര്യ, മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ചു; നടി ഭാനുപ്രിയയുടെ നാത്തൂന്‍ ആയിരുന്ന വിന്ധ്യയെ അറിയുമോ?