ക്യാപ്റ്റന്‍ കൂള്‍,ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാല്‍, ടീസര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (08:51 IST)

40 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്. ക്യാപ്റ്റന്‍ കൂള്‍ ആണെന്ന് തെളിയിക്കുന്ന സ്‌പെഷ്യല്‍ വീഡിയോയുമായാണ് ബാറോസ് ടീം എത്തിയിരിക്കുന്നത്.
ബാറോസ് ഒരുങ്ങുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാലുണ്ട്.ആധുനിക സാങ്കേതിക ഉപകരണങ്ങളും ലൈറ്റുകളും ഒക്കെയായി ഒരു ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയായാണ് ബറോസ് ഒരുങ്ങുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.ഇരുപതു ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു ദിവസത്തെ ചിലവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :