'കിടിലന്‍ മിന്നല്‍ വരുന്നുണ്ട്', മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ, ടീസര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (11:09 IST)

ടോവിനോയുടെ മിന്നല്‍ മുരളി ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സിനിമ തിയേറ്ററുകളില്‍ തന്നെ എത്തിക്കാനായിരുന്നു നിര്‍മാതാക്കള്‍ ശ്രമിച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മിന്നല്‍ മുരളി ഒ.ടി.ടി റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ചിത്രം വന്‍തുകയ്ക്ക് വിറ്റുപോയി. ട്രെയിലര്‍ ഉടന്‍ എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :