1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Minnal Murali

ക്ലൈമാക്‌സ് ഫൈറ്റ് കിടിലം, മിന്നൽ മുരളിക്ക് കൈയ്യടിച്ച് പ്രേക്ഷകർ

Minnal Murali
മിന്നൽ മുരളിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ സിനിമയുടെ പ്രീമിയർ പ്രദർശനം നടന്നിരുന്നു.ക്ലൈമാക്‌സ് ഫൈറ്റ് കിടിലം..മറ്റൊരു ഇന്ത്യൻ സിനിമയിലും ഇത് കണ്ടിട്ടില്ല.... തുടങ്ങിയ പ്രതികരണങ്ങളാണ് സിനിമ കണ്ട ആളുകളിൽനിന്ന് ലഭിക്കുന്നത്. ബേസിൽ എന്ന സംവിധായകനേയും പ്രേക്ഷകർ പ്രശംസിക്കുന്നു.
 
മലയാളത്തിലെ ആദ്യ സൂപ്പർഹീറോ എന്ന വിശേഷണവുമായി എത്തുന്ന മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസിന് ഒരുങ്ങുന്നത്.

അടുത്ത ലേഖനം
ഇന്ത്യയിൽ 3264 സ്ക്രീനുകളിൽ പ്രദർശനം, റെക്കോർഡ് ഓപ്പണിങ് നോട്ടമിട്ട് സ്പൈഡർമാൻ