'എടുക്കാ കാശായ്', മിന്നല്‍ മുരളിയിലെ ഗാനം വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ഡിസം‌ബര്‍ 2021 (14:34 IST)

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നല്‍ മുരളി. സിനിമയിലെ ഗാനം പുറത്തിറങ്ങി.
'എടുക്കാ കാശായ്' എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികള്‍ മനു മഞ്ജിത്തിന്റെതാണ്.ശ്വേത അശോകാണ് പാടിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :