'ഇതാണ് എന്റെ ഓണക്കോടി'; ആരാധകരെ ഞെട്ടിച്ച് അനാര്‍ക്കലി മരിക്കാര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 21 ഓഗസ്റ്റ് 2021 (10:36 IST)

ചെറിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ഓണക്കോടിയുടുത്ത് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം.A post shared by anarkali marikar (@anarkalimarikar)


'ആനന്ദം' എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി ബിഗ് സ്‌ക്രീനില്‍ ആദ്യമായി എത്തിയത്. വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :