1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Meppadiyan Song

ഇതാരാ മോഹന്‍ലാലോ ? മേപ്പടിയാനിലെ ആദ്യഗാനത്തിന്റ മേക്കിങ് വീഡിയോയുമായി ഉണ്ണിമുകുന്ദന്‍

ഉണ്ണി മുകുന്ദന്‍
അടുത്തിടെയാണ് മേപ്പടിയാനിലെ ആദ്യഗാനം പുറത്തിറങ്ങിയത്.കണ്ണില്‍ മിന്നും എന്ന് തുടങ്ങുന്ന പ്രണയ ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ഈ സോങ്ങിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നു. അതിലെ മോഹന്‍ലാലിനെ അനുകരിക്കുന്ന ഉണ്ണിമുകുന്ദന്റെ ലൊക്കേഷന്‍ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
രാഹുല്‍ സുബ്രഹ്മണ്യം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ജോ പോളിന്റെതാണ് വരികള്‍.കാര്‍ത്തിക്കും നിത്യ മാമനും ചേര്‍ന്നാണ് ഗാനം. ആലപിച്ചിരിക്കുന്നത്.  
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബോളിവുഡ് ചിത്രം 'മിമി' മലയാളത്തിലേക്ക്, നായികയാകാന്‍ കീര്‍ത്തി സുരേഷ്