മുന്നോട്ട് തന്നെ,മേപ്പടിയാന്‍ രണ്ടാം വാരത്തിലേക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ജനുവരി 2022 (11:24 IST)

മേപ്പടിയാന്‍ രണ്ടാം വാരത്തിലേക്ക്. ജനുവരി 14ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം വലിയ വിജയമായെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കൂടുതലും കുടുംബപ്രേക്ഷകരാണ് മേപ്പടിയാന്‍ കാണാനെത്തുന്നത്.

അതിനിടെ ചില വിവാദങ്ങളും സിനിമ പെട്ടു.സിനിമയില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചതും താങ്ക്സ് കാര്‍ഡില്‍ ജനം ടിവിയുടെ പേര് ഉള്‍പ്പെടുത്തിയതും വരെ ചര്‍ച്ചയായി.

നവാഗതനായ വിഷ്ണു മോഹന് മേപ്പടിയാന്‍ നല്ലൊരു തുടക്കം തന്നെ നല്‍കി.ക്യാമറാ ഗിമ്മിക്കുകളോ ഗ്രാഫിക്‌സ് വര്‍ണവിസ്മയങ്ങളോ ഇല്ലാത്ത ഒരു കുഞ്ഞ് നല്ല പടമാണ് മേപ്പടിയാന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :