സിനിമ നടിയായി മാറിയ കുട്ടി, ആളെ പിടി കിട്ടിയോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ജൂണ്‍ 2022 (17:17 IST)

നടി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാന്‍ നടിക്ക് ഇഷ്ടമാണ്.A post shared by Meera Jasmine (@meerajasmine)


ഇപ്പോഴിതാ അധികമാരും കാണാത്ത തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ താരം ഷെയര്‍ ചെയ്തു.
നടി മീര ജാസ്മിന്‍ വിദേശത്താണ് ഉള്ളത്.
ദുബായിലാണ് മീര കുടുംബത്തോടൊപ്പം താമസിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ'മകള്‍' എന്ന ജയറാം ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :