അനുബന്ധ വാര്‍ത്തകള്‍
- 'എന്റെ കണ്ണാടി'; ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് അമൃത സുരേഷ്
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ദര്‍ശന രാജേന്ദ്രന്റെ പ്രായം എത്രയെന്ന് അറിയാമോ ? പിറന്നാള്‍ ആശംസകളുമായി ബേസിലും ലിയോണയും, ചിത്രങ്ങള്‍
- വിവാദപരാമർശം, നടി സായ് പല്ലവിക്കെതിരെ കേസ്
- അജിത് നായകനായെത്തുന്ന എകെ61 ഷൂട്ടിങ്ങ് ആരംഭിച്ചു, ചിത്രത്തിൽ നായികയാകുന്നത് മഞ്ജു വാര്യർ
- ആദ്യം മഞ്ജുവാര്യര്‍ തൊട്ടുപിറകെ ആസിഫലി,ഒടിടി റിലീസ് പ്രഖ്യാപിച്ച് ജാക്ക് ആന്റ് ജില്ലും കുറ്റവും ശിക്ഷയും
ഒന്‍പത് എ പ്ലസും ഒരു ബി പ്ലസും; ഈശോയോട് പരിഭവം പറഞ്ഞ് മീനാക്ഷി !
ബാലതാരം മീനാക്ഷിയുടെ എസ്.എസ്.എല്‍.സി. ഫലം ആരാധകര്‍ വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഒന്‍പത് എ പ്ലസും ഒരു ബി പ്ലസുമാണ് അനുനയ അനൂപ് എന്ന മീനാക്ഷിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കിട്ടിയത്. താരം തന്നെയാണ് തന്റെ പരീക്ഷാഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഫിസിക്സിലാണ് മീനാക്ഷിക്ക് ബി പ്ലസ്.
ഇപ്പോള്‍ ഇതാ തനിക്ക് ഒരു വിഷയത്തില്‍ മാത്രം ബി പ്ലസ് കിട്ടിയതില്‍ ഈശോയോട് പരിഭവം പറയുകയാണ് താരം. കുരിശ് ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ രസകരമായ ക്യാപ്ഷന്‍. 'ന്റെ ഈശോയെ, എ യിലെല്ലാം ഈ കുരിശ് വെച്ച് തരണോന്ന് പറഞ്ഞിട്ട് ഒരു കുരിശ് മാത്രം നീ ബി യില്‍ കൊണ്ട് വെച്ചല്ലോന്നാ....' മീനാക്ഷി കുറിച്ചു.