അനുബന്ധ വാര്‍ത്തകള്‍
- തോറ്റുകൊടുക്കാന്‍ മനസ്സില്ല,വാള് കയ്യില്‍ നിന്നും പലതവണ വഴുതി വീണു, വാള്‍പ്പയറ്റ് പഠിച്ച് മോഹന്‍ലാല്‍, വീഡിയോ
- മരക്കാറിലെ ചിനാലി ഇവിടെയുണ്ട്, ചിത്രങ്ങള്‍
- മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകള്‍ ഒരേസമയം തിയറ്ററുകളിലേക്ക് ? 2022 ഫെബ്രുവരിയില്‍ വമ്പന്‍ റിലീസുകള്‍ !
- 'രാജമൗലിക്ക് ഒരിക്കലും ഒരു തേന്മാവിന് കൊമ്പത്തോ, ചിത്രമോ ചെയ്യാന്‍ കഴിയില്ലായിരിക്കും';മരക്കാര്‍' പഠിപ്പിച്ച ചില പാഠങ്ങള്‍ ഓരോന്ന് എണ്ണി പറഞ്ഞ് സംവിധായകന് അഖില്‍ മാരാര്‍
- 'മരക്കാര്‍ വല്ലാതെ നിരാശപ്പെടുത്തി',ഒരു സീന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാരണത്താല്‍ മനസ്സില്‍ കയറിയെന്ന് ടി എന്‍ പ്രതാപന്
ഉര്‍വശിയെ പറ്റിച്ച കഥ, വീഡിയോയുമായി മുകേഷ്
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലുമായി മുകേഷ് എത്തിയത് .മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ചാനല്‍ റിലീസ് ചെയ്തത്. 'നന്മ നിറഞ്ഞവന് ശ്രീനിവാസന്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉര്‍വശിയെ പറ്റിച്ച കഥ പറഞ്ഞ് മുകേഷ്.
വിജി തമ്പി സംവിധാനം ചെയ്ത ചിത്രം 1990-ലാണ് പുറത്തിറങ്ങിയത്.ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന രഞ്ജിത്താണ് നിര്‍വ്വഹിച്ചിരിക്കുന്നത്.