ദേവദൂതര്‍ ഗാനത്തിന് ചുവടുവച്ച് മഞ്ജു വാര്യരും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (17:22 IST)
'ദേവദൂതര്‍' തരംഗം ഇനിയും തീരുന്നില്ല. ഗാനം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നു.ഇപ്പോഴിതാ, നടി മഞ്ജു വാര്യരും ദേവദൂതര്‍ ഗാനത്തിന് ചുവടുവയ്ക്കുകയാണ്.
ആഗസ്റ്റ് 11 ന് പ്രദര്‍ശനത്തിന് എത്തുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ പ്രേക്ഷക പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേള്‍ക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :