1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty's sister passes away

ഉമ്മയുടെ മരണത്തിനു പിന്നാലെ മമ്മൂട്ടിയെ തേടി മറ്റൊരു വേദന കൂടി; താരത്തിന്റെ സഹോദരി മരിച്ചു

കഴിഞ്ഞ ഏപ്രിലിലാണ് മമ്മൂട്ടിയുടെ ഉമ്മ മരിച്ചത്

Mammootty's sister passes away
ഉമ്മയുടെ മരണത്തിനു പിന്നാലെ മമ്മൂട്ടിയെ തേടി മറ്റൊരു വേദന കൂടി. താരത്തിന്റെ സഹോദരിയും പാറയ്ക്കല്‍ പരേതനായ പി.എം.സലീമിന്റെ ഭാര്യയുമായ ആമിന (നസീമ-70) അന്തരിച്ചു. മമ്മൂട്ടിയുടെ നേരെ താഴെയുള്ള സഹോദരിയാണ് ആമിന. ഇന്നലെയായിരുന്നു മരണം. കബറടക്കം ബുധനാഴ്ച. 
 
മക്കള്‍: ജിബിന്‍, സലീം (ബ്രൂണെ), ജൂലി, ജ്യൂബി
 
മരുമക്കള്‍: ജിന്‍സ, ബാബു, മുനീര്‍ 
 
കഴിഞ്ഞ ഏപ്രിലിലാണ് മമ്മൂട്ടിയുടെ ഉമ്മ മരിച്ചത്. അഞ്ച് മാസം തികയും മുന്‍പ് സഹോദരിയും മമ്മൂട്ടിയെ വിട്ടുപോയിരിക്കുകയാണ്. 
 
അടുത്ത ലേഖനം
Teaser:ആര്‍.ഡി.എക്‌സില്‍ കണ്ട ഷെയ്ന്‍ നിഗം അല്ല, പ്രണയകഥ പറയുന്ന 'ഖുര്‍ബാനി', ടീസര്‍