മമ്മൂട്ടിയുടെ പുതിയ സിനിമ ജിയോ ബേബിയുടെ ഒപ്പം തന്നെ, ഉറപ്പിച്ച് സംവിധായകന്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:45 IST)
മെഗാസ്റ്റാറിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. മമ്മൂട്ടിയുടെ പുതിയ താന്‍ സംവിധാനം ചെയ്യുമെന്ന് ജിയോ ബേബി അറിയിച്ചു.മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടി ആകും ഇതൊന്നും അദ്ദേഹം വെളിപ്പെടുത്തി.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ നടന്നുവരികയാണെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. എഴുത്തും മറ്റ് ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നു. ചിത്രത്തില്‍ നായികയായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു അതിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ.കാസ്റ്റിംഗ് ഇപ്പോള്‍ നടക്കുന്നു.അഭിനേതാക്കളെ ഇതുവരെ അന്തിമമാക്കിയിട്ടില്ല. അത് നടന്നുകൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :