അനുബന്ധ വാര്‍ത്തകള്‍
- നിഗൂഢതകള്‍ നിറഞ്ഞ ക്രൂരമായ നോട്ടവുമായി മമ്മൂട്ടി; പുഴു ഉടന്‍ റിലീസ് ചെയ്യും
- മമ്മൂട്ടിയുടെ അടുത്ത ചിത്രം ഏതെന്ന് അറിയാമോ ? ചിത്രീകരണം ഉടന്‍, അണിയറയില്‍ ഒരുങ്ങുന്നത് ത്രില്ലര്‍
- മമ്മൂട്ടിയുടെ ത്രില്ലര്‍,വലിയ താരനിര, പേരിടാത്ത ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
- 'സല്യൂട്ട്' റിലീസ് ചെയ്ത് സംവിധായകന് പോലും അറിഞ്ഞില്ലേ, അണിയറയില്‍ നീക്കങ്ങള്‍ നടത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ?
- മലയാളത്തിലെ ആദ്യ ഒരു കോടി സിനിമ ഏത്? ആ സിനിമയിലെ നായകന് മമ്മൂട്ടിയോ മോഹന്‍ലാലോ?
ദുല്‍ഖറിന്റെ വഴിയെ മമ്മൂട്ടിയും, വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ആകാന്‍ 'പുഴു' !
ദുല്‍ഖര്‍ സല്‍മാന്‍ഖാന്റെ സല്യൂട്ട് സോണി ലിവ്വില്‍ കഴിഞ്ഞദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുഴുവും സോണി ലിവ്വില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് ഔദ്യോഗികമായി സംവിധായക രത്തീന അറിയിച്ചു. പ്രദര്‍ശന തീയതി പ്രഖ്യാപിച്ചിട്ടില്ല ഉടന്‍തന്നെ അത് അറിയിക്കും.
വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ആകുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണിത്.
ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് 'നന്‍പകല്‍ നേരത്ത് മയക്കം' ടീസര്‍ പുറത്ത് വരും.മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്യുന്നത്.