അനുബന്ധ വാര്‍ത്തകള്‍
- വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട്, സപ്തതി നിറവിലേക്ക്; മമ്മൂട്ടിയെ പത്മവിഭൂഷണ്‍ ബഹുമതിക്കായി ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍
- അദ്ദേഹത്തിനു ഭയങ്കര സന്തോഷമായി, അധികം സാമ്പത്തിക ചെലവുള്ള പരിപാടി വേണ്ടെന്ന് പറഞ്ഞു; മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് സജി ചെറിയാന്
- മമ്മൂട്ടിയുടെയും ജയറാമിന്റെയും പൃഥ്വിരാജിന്റെയും നായിക; പുത്തന്‍ ചിത്രങ്ങള്‍ ഇതാ
- പി ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരളം
- അന്ന് മമ്മൂട്ടിയുടെ നായിക, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്ക് സൂപ്പര്‍ താരത്തിന്റെ ഭാര്യ; ഈ നടിയെ ഓര്‍മയില്ലേ?
ശ്രീജേഷിനെ നേരില്‍ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് മമ്മൂട്ടി, ചിത്രങ്ങള്‍
ഇന്ത്യയുടെ അഭിമാന താരം പി. ആര്. ശ്രീജേഷിനെ നേരില്‍ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് മമ്മൂട്ടി. അദ്ദേഹത്തിനൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. തനിക്ക് ലഭിച്ച മെഡല്‍ മമ്മൂട്ടിയ്ക്ക് ശ്രീജേഷ് കാണിച്ച് കൊടുക്കുന്നതും ചിത്രങ്ങളില്‍ കാണാം.
'വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിമ്പിക്സ് മെഡല്‍ നേടികൊടുത്ത് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ പി. ആര്. ശ്രീജേഷിനെ മമ്മൂക്കയോടൊപ്പം നേരില്‍ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു.'- ആന്റോ ജോസഫ് കുറിച്ചു.
അടുത്ത ലേഖനം