Making Of Vikram:വലിയ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍, മലയാളത്തില്‍ ആദ്യമായി 'വിക്രം' കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (11:54 IST)
ഏറ്റവും വലിയ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിക്രമിന്റെ മേക്കിംഗ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ഫഹദ് ഫാസില്‍, കമല്‍ഹാസന്‍, വിജയ് സേതുപതി തുടങ്ങിയ നടന്മാരെയും ലോകേഷ് കനകരാജ് എന്ന സംവിധായകനെയും സെറ്റില്‍ കാണാം.

നമുക്ക് കാണാം വിക്രം ആദ്യമായി മലയാളത്തില്‍ എന്ന് കമല്‍ഹാസന്‍ പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
കേരളത്തില്‍ നിന്നും വിക്രമിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മോളിവുഡില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി വിക്രം. ഏകദേശം 75 കോടിയോളം കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :