ദുല്‍ഖര്‍ സല്‍മാന്റെ സീതാ രാമം,സോങ് ലോഞ്ച് ഹൈലൈറ്റ്‌സ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (11:01 IST)

ദുല്‍ഖര്‍ സല്‍മാന്റെ ഇനി വരാനുള്ള ചിത്രമായ 'സീതാ രാമ'ത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.'ആരോമല്‍ പൂവ് പോലെ'ന്നില്‍ എന്ന എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധമേടുകയാണ്.
ഇപ്പോഴിതാ സോങ് ലോഞ്ച് ഹൈലൈറ്റ്‌സ് വീഡിയോ നിര്‍മാതാക്കള്‍ പുറത്തുവിട്ടു.സീതാ രാമം 2022 ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ തന്നെ കാണണമെന്ന് നായിക കൂടിയായ മൃണാല്‍ തക്കൂര്‍ അഭ്യര്‍ത്ഥിച്ചു.
വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ രശ്മിക മന്ദാനയുമുണ്ട്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ള റിലീസ് ഉണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :