കെ ആര്‍ അനൂപ്|
Last Modified ശനി, 4 ഡിസംബര്‍ 2021 (10:51 IST)
വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മഹാന്‍'.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഏറെയുണ്ട്.വിക്രമിന്റെ 60-ാമത്തെ സിനിമ കൂടിയാണിത്.
പ്രതികാരത്തിന്റെ കഥപറയുന്ന ആക്ഷന്‍ ഡ്രാമയാണ് മഹാന്‍.ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി.