'എല്ലാക്കാലത്തും റൊമാന്റിക്കായി ഇരിക്കുക'; ഭാര്യക്കൊപ്പം കുഞ്ചോക്കോബോബന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 13 മെയ് 2022 (11:14 IST)
കുഞ്ചാക്കൊ ബോബനും പ്രിയയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതിമാരാണ്. രണ്ടാളുടെയും മകനായ ഇസുക്കുട്ടനും ആരാധകര്‍ ഏറെയാണ്.17-ാം വിവാഹ വാര്‍ഷികം മകനോടൊപ്പം ഇരുവരും ഈയടുത്താണ് ആഘോഷിച്ചത്.14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്.

എല്ലാക്കാലത്തും റൊമാന്റിക്കായി ഇരിക്കുക എന്ന് പറഞ്ഞുകൊണ്ട് ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍.
അടുത്ത സുഹൃത്തായ ദുല്‍ഖര്‍ സല്‍മാന്‍ രണ്ടാളെയും ഒന്നിച്ച് കണ്ട സന്തോഷം മറച്ചുവെച്ചില്ല.ഉഫ് നൊ രക്ഷ ചിത്രത്തിന് താഴെ നടന്‍ കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :